Overpriced traditional coaching centers പോലെയല്ല ഇത്, full activities and role-plays ആണ്. Grammer books പഠിപ്പിച്ചു ബോറടിപ്പിച്ചില്ല. Convenient evening batches ഉള്ളത് കൊണ്ട് കോളേജ് കഴിഞ്ഞു വരാൻ എളുപ്പമായിരുന്നു. ₹199/- രൂപയ്ക്ക് ഇത്രയും practical ഫ്ലുവൻസി ട്രെയിനിങ് തിരുവനന്തപുരത്ത് വേറെ എവിടെയും കിട്ടില്ല








